SPECIAL REPORTപെരിക്കല്ലൂരില്‍ മദ്യവും തോട്ടയും പിടിച്ച സംഭവത്തില്‍ തെറ്റായ വിവരം ലഭിച്ചു; മുന്‍കാലങ്ങളില്‍ ചെയ്തതു പോലെ പൊലീസിനെ അറിയിച്ച ജോസ് നെല്ലേടം; ആ 'ചതിയ്ക്ക്' പിന്നില്‍ ജോസിന്റെ മറുപക്ഷത്തുള്ള കോണ്‍ഗ്രസ് നേതാവോ? അനീഷ് മാമ്പള്ളിയ്ക്കായി ഊര്‍ജ്ജിത അന്വേഷണം; യഥാര്‍ത്ഥ വില്ലനെ പൊക്കിയേക്കും; മുള്ളന്‍കൊല്ലിയെ ഒഴിവാക്കി പ്രിയങ്കയുംമറുനാടൻ മലയാളി ബ്യൂറോ14 Sept 2025 10:07 AM IST